यस्तु
सर्वाणि भूतानि आत्मन्येवानुपश्यति
।
सर्वभूतेषु
चात्मानं ततो न विजुगुप्सते
।।
ईशावास्योपनिषत्
६
എല്ലാ
ഭൂതജാലങ്ങളേയും തന്നിലും
എല്ലാ ഭൂതജാലങ്ങളിലും തന്നേയും
കാണുന്ന ഒരുവന് ആ കാഴ്ചകൊണ്ടുതന്നെ
ഒന്നിനേയും നിന്ദിക്കുന്നില്ല.
No comments:
Post a Comment